Right 1അഞ്ഞൂറും ആയിരവും രണ്ടായിരവും കോടി മുടക്കുന്ന ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്ന കേന്ദ്രം; കിഫ്ബിയുടെ ആലോചന 50 കോടി ചെലവുള്ള റോഡുകളിലെ യൂസര്‍ ഫീ മോഹം; സിപിഐ കനിഞ്ഞാല്‍ ഇടറോഡുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാഹനം ഓടിക്കുന്നവരുടെ പോക്കറ്റ് ഇനി കീറും; കെ ടോള്‍ കൊലച്ചതിയാകുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:54 AM IST